തിരുവനന്തപുരം നഗരപരിധിയിൽ
പൂർണ്ണമായും കിടപ്പിലായ രോഗബാധിതരുടെ വീട് വൃത്തിയാക്കുന്നതിനും, അവരെ കുളിപ്പിക്കുന്നതിനും, അവരുടെ വസ്‌ത്രങ്ങൽ വൃത്തിയാക്കുന്നതിനും ജോലിക്കാരെ ആവശ്യമുള്ളവർ ബന്ധപ്പെടുക.
ജീവിത സായാഹ്നത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും രോഗാകുലതകളിൽ അവരെ ഒരു കൈ സഹായിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
Thiruvananthapuram, Kerala, India